+91 7558 99 99 33

keltronrec@gmail.com

×
☰Student's Corner
REGISTER FOR COURSE

Section I
 
Student Registration
KELTRON NSDC SKILL DEVELOPMENT PROGRAMME - 2023-2024
NSDC-KELTRON കോഴ്സുകൾക്ക് പ്രവേശനം നേടുന്നതിനുള്ള അപേക്ഷാ ഫോം
 
NSDC-KELTRON കോഴ്സുകൾക്ക് പ്രവേശനം നേടുന്നതിനായി ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ചുവടെ നൽകിയിട്ടുള്ള "Student Registration" എന്ന ഓപ്ഷൻ ഉപയോഗിച്ചു കൊണ്ട് അപേക്ഷാ ഫോം ഓൺലൈൻ ആയി പൂരിപ്പിക്കേണ്ടതാണ്.
 
 
 
 
     

Section II
 
Enrollment of Fee Paid Students
KELTRON NSDC SKILL DEVELOPMENT PROGRAMME - 2023-2024
ഫീസ് അടച്ചു കഴിഞ്ഞ വിദ്യാർത്ഥികളുടെ എൻറോൾമെന്റിനുവേണ്ടി
 
NSDC-KELTRON കോഴ്സുകൾക്ക് നിർദ്ദിഷ്ട ഫീസടച്ച് പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ ഓൺലൈൻ എൻറോൾമെൻറ് പൂർത്തീകരിച്ച്, തുടർന്ന് ലഭ്യമാകുന്ന യൂസർ ഐഡിയും, പാസ് വേഡും ഉപയോഗിച്ച് സ്റ്റുഡന്റ് അക്കൗണ്ട് ക്രിയേറ്റ് ചെയ്ത് ലോഗിൻ ചെയ്യുന്നതിനായി ചുവടെ നൽകിയിരിക്കുന്ന "Enrollment for Fee Paid Students" എന്ന ഓപ്ഷൻ ഉപയോഗിച്ച് വിവരങ്ങൾ വിദ്യാർത്ഥികൾ തെറ്റുകൂടാതെ നൽകേണ്ടതാണ്.